Home കൊളച്ചേരി നണിയൂർ വയനാട്ട് കുലവൻ ദേവസ്ഥാനം പ്രതിഷ്ഠാദിനം നടത്തി Kolachery Varthakal -February 21, 2025 കൊളച്ചേരി :- കൊളച്ചേരി നണിയൂർ വയനാട്ട് കുലവൻ ദേവസ്ഥാനം പ്രതിഷ്ഠാദിനം നടത്തി. കരുമാരത്ത് ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വം വഹിച്ചു.