കാരയാപ്പ് കൊട്ടന്റവിടെ അബൂബക്കർ നിര്യാതനായി

 


ചേലേരി:-കാരയാപ്പ് കൊട്ടന്റവിടെ  അബൂബക്കർ (80) നിര്യാതനായി

ഭാര്യ: അലീമ.

മക്കൾ: ശരീഫ, മൈമൂനത്ത്, ഹഫ്സ,നബീസ, ജുബൈരിയ, റൈഹാനത്ത്,അബ്ദു റഹ്‌മാൻ. 

മരുമക്കൾ: മുഹമ്മദ് കുട്ടി,അബ്ദുൽ സത്താർ, അൻസാർ, റമീസ, പരേതരായ അബൂബക്കർ,ആരിഫ്, ശംസുദ്ധീൻ, 

സഹോദരങ്ങൾ: ഖാദർ,സൈനബ, പരേതരായ ശാദുലി,മൊയ്‌ദീൻ, സലാം, റസാഖ്,അബ്ദുല്ല.

Previous Post Next Post