മയ്യിൽ:-ആറാംമൈൽ താഴെ കോറോത്ത് വിമല (72) നിര്യാതയായി.
ഭർത്താവ്: ആർ രാജശേഖരൻ (റിട്ട. എയർ ഫോഴ്സ്).
മകൾ: അനു. മരുമകൻ: വി പി പ്രദീപൻ.
സഹോദരങ്ങൾ: സതീദേവി, ജയലക്ഷ്മി, ശാന്തകുമാരി, പ്രേമകുമാരി, സുകുമാരി, ഗിരിജ, കുഞ്ഞികൃഷ്ണൻ നമ്പ്യാർ (റിട്ട. എയർഫോഴ്സ്), പരേതനായ മാധവൻ നമ്പ്യാർ.
സംസ്കാരം ഇന്ന് പകൽ 3ന് വീട്ടുവളപ്പിൽ നടക്കും.