Home IRPC ക്ക് ധനസഹായം നൽകി Kolachery Varthakal -February 10, 2025 പള്ളിപ്പറമ്പ് :- CPIM പള്ളിപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി സി.സജിത്തിൻ്റെ ഗൃഹപ്രവേശനത്തിൻ്റെ ഭാഗമായി IRPC ക്ക് ധനസഹായം നൽകി. CPIM മയ്യിൽ ഏരിയാ സെക്രട്ടറി എൻ.അനിൽകുമാർ തുക ഏറ്റുവാങ്ങി.