KESWA മയ്യിൽ യുണിറ്റിന്റെ നേതൃത്വത്തിൽ സൗജന്യ വയറിംഗ് ചെയ്തു


മയ്യിൽ :- KESWA മയ്യിൽ യുണിറ്റിന്റെ നേതൃത്വത്തിൽ 'ഇത്തിരി സഹായം ഒത്തിരി വെളിച്ചം' പദ്ധതിയുടെ ഭാഗമായി കുറ്റിച്ചിറയിലെ സിന്ധുവിന്റെ വീടിന്റെ ഇലക്ട്രിക്കൽ വയറിംഗ് ജോലിയുടെ രണ്ടാം ഘട്ടം പണി പൂർത്തികരിച്ചു.

സോജു, വിജേഷ്.എ, വിജേഷ്.യു , സുധാകരൻ, രതീഷ്, ഗണേഷ്, സുഭാഷ്, ഷിബു എന്നിവർ പങ്കെടുത്തു.

Previous Post Next Post