SYS പാലത്തുങ്കര സർക്കിൾ 'മുഖദ്ദിമ' ഇന്ന്


പെരുമാച്ചേരി :- SYS പാലത്തുങ്കര സർക്കിൾ സംഘടിപ്പിക്കുന്ന 'മുഖദ്ദിമ' ഇന്ന് ഫെബ്രുവരി 13 വ്യാഴാഴ്ച വൈകുന്നേരം 6 30ന് കൊട്ടപ്പൊയിൽ സുന്നി സെന്ററിൽ വച്ച് നടക്കും.

Previous Post Next Post