കണ്ണാടിപ്പറമ്പ ടാക്കീസ് റോഡിലെ എം സുജിത്ത് നിര്യാതനായി

 


കണ്ണാടിപ്പറമ്പ്:- കണ്ണാടിപ്പറമ്പ ടാക്കീസ് റോഡിലെ എം സുജിത്ത് (47)നിര്യാതനായി. 

എം നാരായണൻ-ഓമന ദമ്പതികളുടെ മകനാണ്.

ഭാര്യ: സൗമ്യ (കൊയിലി ആശുപത്രി). മകൻ: സഞ്ജീവ് കൃഷ്ണ (വിദ്യാർഥി, രാജാസ് ഹൈസ്കൂൾ). സഹോദരങ്ങൾ: സജിത (എകെജി ആസ്പത്രി), ബബിത (യോഗ ട്രയിനർ, നാറാത്ത് പഞ്ചായത്ത്).

സംസ്കാരം നാളെ ഞായർ  ഉച്ചക്ക് ഒന്നിന് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ.

Previous Post Next Post