നാറാത്ത് ഗ്രാമപഞ്ചായത്ത്‌ അംഗനവാടികൾക്കുള്ള വാട്ടർ പ്യൂരിഫെയർ വിതരണം ചെയ്തു


നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത്‌ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് അംഗനവാടികൾക്കുള്ള വാട്ടർ പ്യൂരിഫെയർ വിതരണം ചെയ്തു. 

പഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ വിതരണോദ്ഘാടനം നിർവഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർ വൈസർ റസീല കെ.എൻ, അംഗൻവാടി വർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post