ചേലേരി :- കനത്ത വേനൽ ചൂടിൽ പറവകൾക്ക് ദാഹ ജലമൊരുക്കി ചേലേരി തിബ് യാൻ പ്രീസ്കൂൾ, തിബ് ഷോർ മിനി സ്കൂൾ വിദ്യാർത്ഥികൾ.
SYS സാംസ്കാരികം ജില്ലാ ഡയറക്ടറേറ്റ് അംഗം അശറഫ് ചേലേരി പദ്ധതി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ വീടുകൾ കേന്ദ്രീകരിച്ച് 95 തണ്ണീർക്കുടങ്ങളാണ് സ്ഥാപിക്കുന്നത്.