കൊളച്ചേരി സർക്കിൾ കേരള മുസ്‌ലിം ജമാഅത്ത് ഇഫ്താർ സംഗമം നടത്തി


കൊളച്ചേരി :- കൊളച്ചേരി സർക്കിൾ കേരള മുസ്‌ലിം ജമാഅത്ത് ഇഫ്താർ സംഗമവും  എക്സിക്യൂട്ടിവ് മീറ്റിംഗും സംഘടിപ്പിച്ചു. കോടിപ്പൊയിൽ അബ്ദുൽ ഖാദിർ ഹാജിയുടെ അദ്ധ്യക്ഷതയിൽ അശ്റഫ് സഖാഫി പള്ളിപ്പറമ്പ് ഉദ്ഘാടനം ചെയ്തു

വി.പി അബ്ദുൽ ഖാദിർ , ഇ.വി അബ്ദുൽ ഖാദിർ, അബ്ദുൽ ലത്വീഫ് , അശ്റഫ്.യു . മുസ്തഫ സഖാഫി , ഉവൈസ്.ആർ എന്നിവർ സംസാരിച്ചു. ഇഫ്ത്താറിൽ ഡ്രൈവർമാർ , അതിഥി തൊഴിലാളികൾ , വ്യാപാരികൾ , സംഘടനാ പ്രവർത്തകർ , രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post