കൊളച്ചേരി:-SFI മയ്യിൽ ഏരിയാ സമ്മേളനം മാർച്ച് 30 ന് മുല്ലക്കൊടി ബാങ്ക് ഹാളിൽ വെച്ച് നടക്കും.29 ന് വൈകുന്നേരം 4 മണിക്ക് ചരിത്ര ചിത്ര പ്രദർശനം. 30 ന് പ്രതിനിധി സമ്മേളനം
സമ്മേളനത്തിൻ്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി സ്വാഗത സംഘം രൂപീകരിച്ചു. CPIM മയ്യിൽ ഏരിയാ സിക്രട്ടറി എൻ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. SFI ഏരിയാ പ്രസിഡൻ്റ് അതുൽ കെ. വി അധ്യക്ഷത വഹിച്ചു. ഏരിയാ സിക്രട്ടറി അഷിൻ കെ.സി വിശദീകരണം നടത്തി.
ഭാരവാഹികൾ
ശ്രീധരൻ സംഘമിത്ര ചെയർമാൻ
എം.വി ഷിജിൻ കൺവീനർ.