മാണിയൂർ :- മാണിയൂർ ഭഗവതി വിലാസം എ.എൽ.പി സ്കൂൾ 2024-25 അധ്യായന വർഷത്തെ അഞ്ചാംതരത്തിലെ കുട്ടികൾക്കുള്ള സെന്റ് ഓഫ് സംഘടിപ്പിച്ചു.
സ്കൂൾ ഹാളിൽ വച്ച് നടന്ന പരിപാടി മദർ ഫോറം പ്രസിഡണ്ട് ഷിനി കെ.പി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സൻജു അധ്യക്ഷത വഹിച്ചു. സെൻ്റ് ഓഫിനോടനുബന്ധിച്ച് അഞ്ചാം തരത്തിലെ രക്ഷിതാക്കൾ സ്കൂൾ ലൈബ്രറിയിലേക്ക് ബുക്ക് റാക്ക് സംഭാവന നൽകി.