ചേലേരി :- ചേലേരിയിലെ കെ.ചന്ദ്രിക നിര്യാതയായി.
ഭർത്താവ് : കുഞ്ഞിരാമൻ (Retd. Police)
മക്കൾ : സുനിൽ കുമാർ (BSNL), വിനോദ് (KSEB), സുരേഷ്‌കുമാർ (ഇന്ത്യൻ റെയിൽവേ)
മരുമക്കൾ : കവിത (വാട്ടർ അതോറിറ്റി, കണ്ണൂർ), സവിത (കലക്ടറേറ്റ്, കണ്ണൂർ), സൗമ്യ (അധ്യാപിക)
സഹോദരങ്ങൾ : പരേതരായ ലീല, സുകുമാരൻ, രാമകൃഷ്ണൻ.
സംസ്കാരം നാളെ മാർച്ച് 15 ശനിയാഴ്ച രാവിലെ 11 മണിക്ക് ചേലേരി സമുദായ ശ്മശാനത്തിൽ നടക്കും.