ചാലോട് കുംഭത്ത് വാഹനാപകടം: ഏഴ് പേർക്ക് പരുക്ക്

 


ചാലോട്:-കുംഭത്ത് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്ക്.രണ്ട് കാറുകളും ഓട്ടോയും ആണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചു.പവിത്രൻ, സിയാദ്, പ്രദീപൻ, പ്രമോദ്, പത്മനാഭൻ, റാസിക്, ജലീൽ എന്നിവർക്കാണ് പരിക്കേറ്റത്

Previous Post Next Post