കമ്പിൽ ലത്വീഫിയ ഇസ്‌ലാമിക് സെൻ്ററിലെ വിദ്യാർത്ഥികൾക്ക് ഇഫ്താർ വിരുന്ന് ഒരുക്കി KMHS 1996 SSLC ബാച്ച് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ


കമ്പിൽ :- കമ്പിൽ ലത്വീഫിയ ഇസ്‌ലാമിക് സെൻ്ററിലെ വിദ്യാർത്ഥികൾക്ക് ഇഫ്താർ വിരുന്ന് ഒരുക്കി KMHS 1996 SSLC ബാച്ച് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയായ ചങ്ങാതികൂട്ടം'96.

കമ്പിൽ ലത്വീഫിയ ഇസ്‌ലാമിക് സെൻ്ററിലെ വിദ്യാർത്ഥികൾക്കൊപ്പം KMHS 1996 SSLC ബാച്ച് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയിലെ സഹപാഠികളും വിരുന്നിൽ പങ്കെടുത്തു.

Previous Post Next Post