വിദ്യാഭിവർദ്ധിനി വായനശാല & ഗ്രന്ഥാലയത്തിന്റെയും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ശാസ്ത്ര ക്ലാസ്സ്‌ സംഘടിപ്പിച്ചു


കരിങ്കൽക്കുഴി :- വിദ്യാഭിവർദ്ധിനി വായനശാല & ഗ്രന്ഥാലയത്തിന്റെയും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ദേശീയ ശാസ്ത്ര ദിനത്തിൽ അന്ധ വിശ്വാസങ്ങൾക്കും തട്ടിപ്പുകൾക്കും എതിരെ 'ഇരുൾ പടരാതിരിക്കാൻ ' എന്ന പേരിൽ ശാസ്ത്ര ക്ലാസ്സ്‌ സംഘടിപ്പിച്ചു.

കെ.സി പദ്മനാഭൻ വിഷയം അവതരിപ്പിച്ചു. കെ.സരസ്വതി അധ്യക്ഷത വഹിച്ചു. കെ.കെ കൃഷ്ണൻ സംസാരിച്ചു. കെ.രാമകൃഷ്ണൻ സ്വാഗതവും വി.രമേശൻ നന്ദിയും പറഞ്ഞു.

Previous Post Next Post