കണ്ണാടിപ്പറമ്പ് :- സ്നേഹ സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി കണ്ണാടിപ്പറമ്പിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും കർമ്മസമിതി രൂപീകരണവും നടത്തി.
റിട്ടയർഡ് എക്സൈസ് ഓഫീസർ രാജൻ ഉദ്ഘാടനം ചെയ്തു. എ.സനേഷ് അധ്യക്ഷത വഹിച്ചു. കെ.പ്രകാശൻ സ്വാഗതവും കെ.ഷീബ നന്ദിയും പറഞ്ഞു. കർമ്മസമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു
ചെയർപേഴ്സൺ : കെ.പി ഷീബ
വൈസ് ചെയർപേഴ്സൺ : സി.ഷീബ
കൺവീനർ : കെ.രാജേഷ്
ജോ.കൺവീനർ : കമല ടീച്ചർ