കൊളച്ചേരി :- കൊളച്ചേരി നാലാംപീടികയിൽ താമസിക്കുന്ന കക്കാട് സ്വദേശി പി.മുഹമ്മദ് കുഞ്ഞി നിര്യാതനായി.
മറിയത്തിന്റെയും പരേതനായ കാത്തിമിന്റെയും മകനാണ്.
മക്കൾ : റഫീഖ്, റഹീം, ഫൗസിയ, സൗദ
സഹോദരങ്ങൾ : ഇബ്രാഹിം, സത്താർ, കാലിദ്, ഹൈദർ
കബറടക്കം നാളെ മാർച്ച് 2 ഞായറാഴ്ച രാവിലെ 9 മണിക്ക് കക്കാട് ജുമാമസ്‌ജിദ് കബർസ്ഥാനിൽ നടക്കും.