കമ്പിൽ :- ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് സ്ഥാപകദിനം പാട്ടയം ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. പതാക ഉയർത്തി.
സയ്യിദ് അലി ഹാഷിം ബാഅലവി തങ്ങൾ, പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി സയ്യിദ് ആറ്റ ക്കോയ തങ്ങൾ, മണ്ഡലം ലീഗ് കൗൺസിലർ എം.പി കമാൽ, പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, ശാഖ ലീഗ് പ്രസിഡന്റ പി.മുഹമ്മദ് ഹനീഫ, ജനറൽ സെക്രട്ടറി എം.നാസർ, യൂത്ത് ലീഗ്, MSF നേതാക്കൾ തുടങ്ങിയവർ നേതൃത്വം നൽകി.