ചേലേരി :- ലഹരിക്കെതിരെ വളവിൽ ചേലേരി പ്രഭാത് വായനശാലയിൽ അക്ഷരദീപം തെളിയിച്ചു. മാനവ് ലിജേഷ് ദീപം തെളിയിച്ചു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രഭാത് വായനശാല സെക്രട്ടറി മനേഷ് എം.കെ പവിത്രൻ പി.വി, ഒ.വി രാമചന്ദ്രൻ, രതീശൻ പ്രസന്ന, ദീപ, രമ്യ, ലിജേഷ്, എന്നിവർ നേതൃത്വം നൽകി.