ചേലേരി :- ചേലേരി നേതാജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലി നടത്തി. വായനശാല പരിസരത്ത് നിന്ന് ആരംഭിച്ച റാലിയിൽ നിരവധിപേർ പങ്കെടുത്തു.
റാലിയുടെ സമാപനത്തിൽ വായനശാല സെക്രട്ടറി കെ.എം രാജശേഖരൻ, പ്രസിഡണ്ട് എൻ.വി പ്രേമാനന്ദൻ, മുൻ പ്രസിഡണ്ട് എം.അനന്തൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.