വനിതാദിനത്തിൽ ഭുവനേശ്വരി അമ്മയെ ആദരിച്ചു

 

കുറ്റ്യാട്ടൂർ :- സന്നദ്ധ പ്രവർത്തകയും ക്ഷീര കർഷകയും സംരംഭകയുമായ പഴശ്ശിയിലെ ഭുവനേശ്വരി അമ്മയെ അന്തർദേശീയ വനിതാ ദിനത്തിൽ ആദരിച്ചു.

ഗ്രാമപഞ്ചായത്ത് അംഗം യൂസഫ് പാലക്കലിന്റെ നേതൃത്വത്തിൽ വീട്ടിൽ എത്തിയാണ് ആദരം നൽകിയത്. കേശവൻ നമ്പൂതിരി, സദാനന്ദൻ വാരക്കണ്ടി, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post