KS & AC ഉത്തരകേരള ഗാനോത്സവത്തിൽ അശ്വിൻ ചൊവ്വ, മേഘ തമ്പാൻ, ആരാധ്യ മനോജ് എന്നിവരെ പ്രതിഭകളായി തെരഞ്ഞെടുത്തു


കരിങ്കൽക്കുഴി :- കെ.എസ് & എ.സി സുവർണ ജൂബിലി സാംസ്കാരികോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഉത്തരകേരള ഗാനോത്സവത്തിൽ അശ്വിൻ ചൊവ്വ, മേഘ തമ്പാൻ. ആരാധ്യ മനോജ് എന്നിവരെ ഗായക പ്രതിഭകളായി തെരഞ്ഞെടുത്തു. 

തേജസ് പ്രസീദ് ,വർഷ.കെ, ആരാധ്യ സുബീഷ് എന്നിവരാണ് രണ്ടാം സ്ഥാനം നേടിയത്. രതീഷ് കുമാർ പല്ലവി, കമറുദ്ദീൻ കീച്ചേരി, ഡോ: ഷിജി രാജ് എന്നിവർ വിജയികൾക്കുള്ള  ഉപഹാരങ്ങൾ കൈമാറി.

Previous Post Next Post