പുഴാതി എകെജി റോഡിലെ സത്യഭാമ നിര്യാതയായി

 


പുഴാതി:-എകെജി റോഡ് ഹരി നിവാസിൽ പരേതനായ യുകെ പത്മനാഭൻ നമ്പ്യാരുടെ ഭാര്യ ചണിച്ചേരി മൂന്നിയിൽ സത്യഭാമ (79) നിര്യാതയായി

.മക്കൾ: ബാലചന്ദ്രൻ, രാജേന്ദ്രൻ, ഷാജീന്ദ്രൻ ,ജയചന്ദ്രൻ ഹരീന്ദ്രൻ. 

മരുമക്കൾ:മഞ്ജുള (കൂടാളി) അർച്ചന (മുണ്ടേരി ) ജ്യോതി (നീലേശ്വരം ) സുജ (ചുഴലി )സഹോദരി സി. ദാക്ഷായണി.


സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് ചാൽ ബീച്ച് എൻഎസ്എസ് ശാന്തിതീരത്ത് നടക്കും.

Previous Post Next Post