കൊളച്ചേരിപ്പറമ്പ് :- കൊളച്ചേരിപ്പറമ്പിലെ കടാങ്കോട്ട് വീട്ടിൽ അനൂപ് (59) നിര്യാതനായി. ചിത്രകാരനാണ്. ഇന്ന് രാവിലെ നടക്കാനിറങ്ങിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.
ഭാര്യ : അമൃത
മക്കൾ : നിവേദിത, ആകർഷ്
നാളെ ഏപ്രിൽ 17 വ്യാഴാഴ്ച രാവിലെ 8 മണി മുതൽ വീട്ടിൽ പൊതുദർശനം തുടർന്ന് 10 മണിക്ക് ശേഷം പയ്യാമ്പലത്ത് സംസ്കാരം നടക്കും.