കുമ്മായക്കടവിൽ കുളം കുഴിക്കാൻ നാറാത്ത് പഞ്ചായത്തിന് സ്ഥലം സൗജന്യമായി നൽകി
Kolachery Varthakal-
നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത് കുമ്മായക്കടവിൽ പഞ്ചായത്ത് കുളം നിർമ്മിക്കുന്നതിനായി സ്ഥലം സൗജന്യമായി നൽകി സി.കെ മൊയ്‌ദീൻ സാഹിബ്. 7 സെന്റ് സ്ഥലമാണ് പഞ്ചായത്തിന് നൽകിയത്.