കയരളത്തെ വി.കെ നാരായണൻ നിര്യാതനായി


മയ്യിൽ :- കയരളത്തെ വി.കെ നാരായണൻ (73) നിര്യാതനായി. 

ഭാര്യ : കോമളവല്ലി (കോൾതുരുത്തി)

 മക്കൾ : പ്രശോഭ് (ഗൾഫ്), പ്രവിത

മരുമക്കൾ : വൈഗ (പെരുമാച്ചേരി) , നിജേഷ് (ബിസിനസ്സ് ,ഏച്ചൂർ) 

സഹോദരങ്ങൾ : കാർത്ത്യായനി, വി.കെ ഗോവിന്ദൻ, വി.കെ ദാമോദരൻ പരേതരായ കൃഷ്ണൻ, നാരായണി 

സംസ്കാരം ഇന്ന് ഏപ്രിൽ 9 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് കണ്ടക്കൈപ്പറമ്പ് ശാന്തിവനത്തിൽ നടക്കും.

Previous Post Next Post