Home മാതൃകാ വിദ്യാർത്ഥിയെ അനുമോദിച്ചു Kolachery Varthakal -April 01, 2025 മയ്യിൽ :- റമദാൻ മാസത്തിൽ 7 തവണ ഖുർആൻ പാരായണം പൂർത്തിയാക്കി മുഴുവൻ ജമാഅത്തും മുടങ്ങാതെ പള്ളിയിലെത്തി നിർവ്വഹിച്ച മാതൃകാ വിദ്യാർത്ഥി ഷിനാസ് സുബൈറിനെ തൈലവളപ്പ് ഖത്തീബും മഹല്ല് കമ്മറ്റിയും ചേർന്ന് അനുമോദിച്ചു. ഷിനാസിന് സ്നേഹോപഹാരം കൈമാറി.