കുഞ്ഞമ്മൻ ചരമദിനം ആചരിച്ചു


വാരംറോഡ് :- കുഞ്ഞമ്മൻ ചരമദിനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തി ആചരിച്ചു.  സിപിഐഎം മുൻ സംസ്ഥാന കമ്മിറ്റി അംഗം ടി.ശശിധരൻ ഉദ്ഘാടനം ചെയ്തു. കെ.രമേശൻ അധ്യക്ഷത വഹിച്ചു.

ജില്ലാ കമ്മിറ്റി മെമ്പർ എൻ.അനിൽകുമാർ, ഏരിയ കമ്മിറ്റി മെമ്പർ കെ.ബൈജു, ലോക്കൽ സെക്രട്ടറി ടി.അശോകൻ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.

Previous Post Next Post