മുട്ടന്നൂരിലെ ആദ്യകാല വ്യാപാരി സി കെ കുഞ്ഞിക്കണ്ണൻ നിര്യാതനായി

 


കൊളോളം:- മുട്ടന്നൂരിലെ ആദ്യകാല വ്യാപാരി സി കെ കുഞ്ഞിക്കണ്ണൻ (95) നിര്യാതനായി. 

ഭാര്യ: വി കെ യശോദ.

മക്കൾ: വി കെ സുകുമാരൻ, വി കെ ശ്രീമതി, വി കെ വനജ, വി കെ രമേശൻ, വി കെ രാജീവൻ. 

മരുമക്കൾ: ബിന്ദു, രാഘവൻ, വിജയൻ, ശ്രീജ, നിഷ.


സംസ്കാരം നാളെ ബുധൻ രാവിലെ ഒൻപത് മണിക്ക് നാലുപെരിയ പൊതു ശ്മശാനത്തിൽ നടക്കും.

Previous Post Next Post