Home തെക്കേക്കര അങ്കണവാടിയുടെ ഉദ്ഘാടനം നാളെ Kolachery Varthakal -April 27, 2025 ചേലേരി:-കൊളച്ചേരി ഗ്രാമ പഞ്ചായത്ത് 2024 - 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച തെക്കേക്കര അങ്കണവാടിയുടെ ഉദ്ഘാടനം നാളെ തിങ്കളാഴ്ച്ച ഉച്ചക്ക് രണ്ട് മണിക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യും..