KSKTU കൊളച്ചേരി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോള പവിത്രൻ അനുസ്മരണം ഏപ്രിൽ 11 ന്


കരിങ്കൽക്കുഴി :- KSKTU കൊളച്ചേരി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോള പവിത്രൻ അനുസ്മരണം ഏപ്രിൽ 11 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് കരിങ്കൽക്കുഴിയിലെ പാടിക്കുന്ന് രക്തസാക്ഷി മന്ദിരം ഹാളിൽ വെച്ച് നടക്കും. KSKTU മയ്യിൽ ഏരിയ കമ്മിറ്റി പ്രസിഡന്റ് എം.പി ശ്രീധരൻ, എം. ദാമോദരൻ, പി പി കുഞ്ഞിരാമൻ തുടങ്ങിയവർ പങ്കെടുക്കും 



Previous Post Next Post