KSSPA കൊളച്ചേരി ട്രഷറി ഓഫീസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു


കൊളച്ചേരി :- KSSPA സംസ്ഥാനവ്യാപകമായി നടത്തുന്ന ട്രഷറി ആപ്പീസ് ധർണയുടെ ഭാഗമായി കൊളച്ചേരി' ബ്ലോക്ക് കമ്മിറ്റി ധർണ സംഘടിപ്പിച്ചു. KSSPA ജില്ലാ പ്രസിഡണ്ട് കെ.മോഹനൻ ധർണ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് പി.ശിവരാമൻ അധ്യക്ഷത വഹിച്ചു. 

ടി.പി സുമേഷ്, കെ.മുരളീധരൻ മാസ്റ്റർ, സി.വാസുമാസ്റ്റർ, സി.ശ്രീധരൻ മാസ്റ്റർ, പി.കെ പ്രഭാകരൻ മാസ്റ്റർ, കെ.പി ചന്ദ്രൻ മാസ്റ്റർ, എം.ബാലകൃഷ്ണൻ മാസ്റ്റർ, കെ.സി രമണി ടീച്ചർ, വി.ബാലൻ, വി.പത്മനാഭൻ മാസ്റ്റർ, ടി.പി പുരുഷോത്തമൻ, സി.ഒ ശ്യാമള ടീച്ചർ സി.വിജയൻ മാസ്റ്റർ, എൻ.സി ശശിധരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. എൻ.കെ മുസ്തഫ സ്വാഗതവും കെ.ചന്ദ്രൻ നന്ദിയും പറഞ്ഞു.




Previous Post Next Post