പാണക്കാട് PMSA പൂക്കോയ തങ്ങൾ സ്മാരക സൗധം കാലടി ശാഖ മുസ്‌ലിം ലീഗ് ഓഫീസ് ഉദ്ഘാടനം ഏപ്രിൽ 11 ന്



മയ്യിൽ :- പാണക്കാട് സയ്യിദ് PMSA പൂക്കോയ തങ്ങൾ സ്മാരക സൗധം കാലടി ശാഖ മുസ്‌ലിം ലീഗ് ഓഫീസ് ഉദ്ഘാടനം ഏപ്രിൽ 11 വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് നടക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. 

കാലടി ശാഖ സെക്രട്ടറി യഅ്ഖൂബ് കെ.സി അധ്യക്ഷത വഹിക്കും. അബ്ദുറഹ്മാൻ കല്ലായി, അഡ്വ. അബ്ദുൽ കരീം ചേലേരി കെ.ടി സഹദുല്ല തുടങ്ങിയവർ മുഖ്യാതിഥികളാകും. അബ്ദുൽസമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തും.



Previous Post Next Post