Home SYS ഉറുമ്പിയിൽ യൂണിറ്റ് സാന്ത്വനം കിണർ ഉദ്ഘാടനവും ബുർദ്ദ മജ്‌ലിസും ഏപ്രിൽ 30 ന് Kolachery Varthakal -April 28, 2025 കൊളച്ചേരി :- SYS ഉറുമ്പിയിൽ യൂണിറ്റ് സാന്ത്വനം കിണർ ഉദ്ഘാടനവും ബുർദ്ദ മജ്‌ലിസും ഏപ്രിൽ 30 ബുധനാഴ്ച വൈകുന്നേരം 4 30ന് നടക്കും. ഡോ ഫാറൂഖ് നഈമി കൊല്ലം ഉദ്ഘാടനം ചെയ്യും. പാലത്തുങ്കര തങ്ങൾ എം.മുഹമ്മദ് സഅദി അധ്യക്ഷത വഹിക്കും.