ചവിട്ടടിപ്പാറ സ്നേഹ സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി വാർഷികാഘോഷം സംഘടിപ്പിച്ചു


കണ്ണാടിപ്പറമ്പ് :-  മാതോടം ചവിട്ടടിപ്പാറ സ്നേഹ സ്വാന്തനം ചാരിറ്റബിൾ സൊസൈറ്റിയുടെ നാലാം വാർഷികം ആഘോഷിച്ചു. കവിയും സംഗീതജ്ഞനുമായ പ്രശാന്ത് കൃഷ്ണൻ എ.എസ് ഉദ്ഘാടനം ചെയ്തു. 

നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ അധ്യക്ഷത വഹിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.




Previous Post Next Post