Home ശക്തമായ കാറ്റിൽ മരം പൊട്ടി വീണ് പാട്ടയത്ത് വീട് തകർന്നു Kolachery Varthakal -May 26, 2025 കമ്പിൽ :- കഴിഞ്ഞദിവസം രാത്രി ഉണ്ടായ ശക്തമായ കാറ്റിൽ മരം പൊട്ടി വീണ് വീട് തകർന്നു.പാട്ടയത്തെ കെ.വത്സന്റെ ഓടിട്ട വീടിന് മുകളിലാണ് മരം വീണത്. മരം വീണ് വീട് ഭാഗികമായി തകർന്നു.