മുല്ലക്കൊടി ഫ്ലോട്ടിങ് റസ്റ്റോറന്റ് ഉദ്ഘാടനം ഇന്ന്
Kolachery Varthakal-
മുല്ലക്കൊടി :- മുല്ലക്കൊടി ഫ്ലോട്ടിങ് റസ്റ്റോറന്റ് ഉദ്ഘാടനം ഇന്ന് മേയ് 19 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കും. എം.വി ഗോവിന്ദൻ മാസ്റ്റർ MLA ഉദ്ഘാടനം ചെയ്യും. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത അധ്യക്ഷത വഹിക്കും.