പെരുമാച്ചേരി :- കൊട്ടിയൂർ പെരുമാൾ മന്ദബേത് മടപ്പുര മുത്തപ്പൻ ക്ഷേത്രം ഗുളികൻ സ്ഥാനം പുന:പ്രതിഷ്ഠ നടന്നു. കൊളച്ചേരി രാമൻ പണിക്കർ മുഖ്യകാർമികത്വം വഹിച്ചു.
ഇന്ന് വൈകുന്നേരം മുത്തപ്പൻ വെള്ളാട്ടം, ഗുളികൻ വെള്ളാട്ടം, പ്രസാദസദ്യ എന്നിവയും നാളെ പുലർച്ചെ തിരുവപ്പനവെള്ളാട്ടം ഉണ്ടായിരിക്കുന്നതാണ്