വിവാഹദിനത്തിൽ IRPC ക്ക് ധനസഹായം നൽകി


ചട്ടുകപ്പാറ :- ചെറുവത്തലമൊട്ടയിലെ എം.വി രമേശൻ്റെയും CPI(M) വേശാല ലോക്കൽ കമ്മറ്റി അംഗം വി.വി വിജയലക്ഷ്മിയുടേയും മകൾ അശ്വിനിയുടേയും ജിഷാദിൻ്റെയും വിവാഹവേദിയിൽ വെച്ച് IRPC ക്ക് ധനസഹായം നൽകി.

CPI(M) ജില്ലാ കമ്മറ്റി അംഗവും മയ്യിൽ ഏരിയ സെക്രട്ടറിയുമായ എൻ.അനിൽകുമാർ തുക ഏറ്റുവാങ്ങി. ചടങ്ങിൽ CPI(M) വേശാല ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ്കമാർ, ചെറാട്ട്മൂല ബ്രാഞ്ച് സെക്രട്ടറി കെ.സുധാകരൻ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Previous Post Next Post