കനത്ത കാറ്റിലും മഴയിലും കൊളച്ചേരി, മയ്യിൽ KSEB സെഷൻ പരിധിയിൽ നാശനഷ്ടം


കൊളച്ചേരി :- കനത്ത കാറ്റിലും മഴയിലും കൊളച്ചേരി, മയ്യിൽ KSEB സെഷൻ പരിധിയിൽ വൻ നാശനഷ്ടം.

കൊളച്ചേരിയിലും മയ്യിലുമായി അറുപതോളം പോസ്റ്റുകൾ തകർന്ന് വീണു. വൈദ്യുതി ലൈനിലേക്ക് മരങ്ങൾ പൊട്ടിവീഴുന്നത് വ്യാപകമായതോടെ പലയിടങ്ങളിലും വൈദ്യുതി ബന്ധം നിലച്ചു. പല സ്ഥലങ്ങളിലും വൈദ്യുതി വിതരണം പുനസ്ഥാപിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ തന്നെ പരമാവധിയിടങ്ങളിൽ വൈദ്യുതി വിതരണം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് KSEB ജീവനക്കാർ.


Previous Post Next Post