LLB പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു


തിരുവനന്തപുരം :- തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ സർക്കാർ ലോ കോളജുകളിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 2025-26 അധ്യയന വർഷത്തെ ത്രിവത്സര എൽഎൽബി, ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി കോഴ്സിലേക്കുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ 14ന് വൈകുന്നേരം 5 മണിക്കകം അപേക്ഷ സമർപ്പിക്കണം.

Previous Post Next Post