കമ്പിൽ :- MSF നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ സമ്മേളനം സംഘടിപ്പിച്ചു. MSF ജില്ലാ പ്രസിഡണ്ട് നസീർ പുറത്തിൽ ഉദ്ഘാടനം ചെയ്തു.
IUML കമ്പിൽ ശാഖ സെക്രട്ടറി ഷാജിർ കമ്പിൽ, വാർഡ് മെമ്പർ സൈഫുദ്ദീൻ നാറാത്ത്, യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൾ കാദർ കെ.പി, മുഹമ്മദ് കുഞ്ഞി.ടി, വനിതാ ലീഗ് ജില്ലാ കമ്മിറ്റി അംഗം ഖയറുന്നിസ.കെ, വനിതാ ലീഗ് ശാഖ പ്രസിഡണ്ട് റഹ്മത്ത് എം.പി, ആയിഷ എ.വി.പി, ശാഹിദ പി.പി, മെഹനാസ് കെ.പി, നുഹ്മാൻ, ഹംദാൻ കെ.പി,, ഷംവീൽ പി.വി, ശാസിൻ കെ.പി, സഹറ മറിയം, ഫാത്തിമത്ത് ഹാദിയ.ടി, മിൻഹ.ടി, നഹ് യാൻ, മിർസ ഫാത്തിമ.ടി എന്നിവർ സംസാരിച്ചു.