Home യോഗപരിശീലനവും യോഗഭ്യാസവും നാളെ Kolachery Varthakal -June 20, 2025 നാറാത്ത് :- അന്താരാഷ്ട്ര യോഗ ദിനത്തിൽ നാളെ ജൂൺ 21 ശനിയാഴ്ച രാവിലെ 7 മണി മുതൽ 8 മണി വരെ നാറാത്ത് ഭാരതി ഹാളിൽ വച്ച് യോഗപരിശീലനവും യോഗഭ്യാസവും സംഘടിപ്പിക്കുന്നു.Contact : 7902582569.