മയ്യിൽ :- കടൂർ ഒറവയൽ ഗ്രാമദീപം വായനശാലയും DYFI ഒറവയൽ യൂണിറ്റും സാഗരം കുടുംബശ്രീയും സംയുക്തമായി വിജയോത്സവം സംഘടിപ്പിച്ചു.
SSLC, PLUS TWO, LSS, USS വിജയികളെ അനുമോദിച്ചു. പി.ബാലൻ അദ്ധ്യക്ഷത വഹിച്ചു. സി.വി ഹരീഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ലിബേഷ്.എ, വൈശാഖ്, രൂപേഷ്.കെ, ബീന, ടി.നാരായണൻ തുടങ്ങിയവർ സംസാരിച്ചു.