മാണിയൂർ :- ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം വായന പക്ഷാചരണത്തിൻ്റെ ഭാഗമായി പുസ്തക പരിചയം സംഘടിപ്പിച്ചു.
ഷീമ.ടി, സരിഗ.എം, രേഷമ.എം എന്നിവർ വിവിധ പുസ്തകങ്ങൾ പരിചയപ്പെടുത്തി. സുഗന്ധി.കെ അദ്ധ്യക്ഷത വഹിച്ചു. ബബിത സ്വാഗതവും ഷനിമ.പി നന്ദിയും പറഞ്ഞു