മയ്യിൽ വേളത്തെ മുരിക്കാൽ ശ്രീധരൻ നിര്യാതനായി


മയ്യിൽ :- മയ്യിൽ വേളത്തെ മുരിക്കാൽ ശ്രീധരൻ (62) നിര്യാതനായി. 

ഭാര്യ : വിലാസിനി 

മക്കൾ : അക്ഷയ, അനുരാഗ്

മരുമകൻ : അഖിൽ (ആർമി, തില്ലാനൂർ)

സഹോദരങ്ങൾ : ഗോവിന്ദൻ, രവി പരേതരായ രാഘവൻ, ഭാർഗവി, രാജൻ 

സംസ്‌കാരം നാളെ ജൂൺ 5 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post