IRPC ക്ക് ധനസഹായം നൽകി


ചട്ടുകപ്പാറ :- വേശാല ചോല പാലത്തിന് സമീപം തൈക്കണ്ടി ഹൗസിൽ പി.കെ രമീഷിൻ്റെയും കാസർഗോഡ് കാറളത്തെ ശ്രീജയുടേയും വിവാഹദിനത്തിൽ IRPC ക്ക് ധനസഹായം നൽകി.  

CPI(M) വേശാല ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ് കുമാർ തുക ഏറ്റുവാങ്ങി.ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.രാമചന്ദ്രൻ, പി.പി സുരേന്ദ്രൻ, വേശാല ബ്രാഞ്ച് സെക്രട്ടറി ഇ.ചന്ദ്രൻ, ടി.രാഘവൻ എന്നിവർ പങ്കെടുത്തു.

Previous Post Next Post