എക്സ് സർവീസ്മെൻ വെൽഫയർ അസോസിയേഷൻ മയ്യിലിന്റെ നേതൃത്വത്തിൽ കാർഗിൽ വിജയ് ദിവസ് ആഘോഷം ജൂലൈ 26 ന്


മയ്യിൽ :- എക്സ് സർവീസ്മെൻ വെൽഫയർ അസോസിയേഷൻ മയ്യിലിന്റെ നേതൃത്വത്തിൽ കാർഗിൽ വിജയ് ദിവസ് ആഘോഷം ജൂലൈ 26 ശനിയാഴ്ച രാവിലെ 9 മണിക്ക് മയ്യിൽ യുദ്ധസ്മാരക മന്ദിരത്തിൽ നടക്കും. അമർ ജവാൻ ജ്യോതി ജ്വലിപ്പിക്കൽ, റീത്ത് സമർപ്പണവും നടത്തും.

നിരവധിപേർ പരിപാടിയിൽ പങ്കെടുക്കും. സൈനികർക്കും വിമുക്തഭടന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും കോവിഡ് കാലം മുതൽ നാളിതു വരെ സൗജന്യ ഭക്ഷണം നൽകുന്ന ഹോട്ടലുടമയായ തൃശൂർ സ്വദേശി സലാം കഫേ മക്കാനിയെ ആദരിക്കും.

Previous Post Next Post