ചെറുപുഴയിൽ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി


ചെറുപുഴ :- ചെറുപുഴയിൽ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പറമ്പയിലെ പി.കെ അനുവിനെ( 42) ആണ് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 


Previous Post Next Post